പെരിങ്ങളം നിയമസഭാമണ്ഡലം
ദൃശ്യരൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പെരിങ്ങളം, പാട്യം, മൊകേരി, പന്ന്യന്നൂർ, പാനൂർ, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ന്യൂമാഹി പഞ്ചായത്തിലെ ആറു മുതൽ 10 വരെ വാർഡുകളും ഉൾപ്പെടുന്നതാണ് പെരിങ്ങളം നിയമസഭാമണ്ഡലം. [1]. കെ. പി. മോഹനൻ (ജനതാദൾ എസ്)ആണ് 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]
പ്രതിനിധികൾ
[തിരുത്തുക]- 2006 മുതൽ കെ. പി. മോഹനൻ.(JDS)[3]
- 2001 - 2006 കെ. പി. മോഹനൻ. [4]
- 1996 - 2001 പി. ആർ. കുറുപ്പ്.(2001-ജനുവരി 17-ന് നിര്യാതനായി). [5]
- 1991 - 1996 കെ. എം. സൂപ്പി.[6]
- 1987 - 1991 പി. ആർ. കുറുപ്പ്.[7]
- 1982 - 1987 ഇ. ടി. മുഹമ്മദ് ബഷീർ. (1985 ജനവരി 31-ന് തിരഞ്ഞെടുക്കപ്പെട്ടു, സത്യപ്രതിജ്ഞ ചെയ്തത് ഫെബ്രുവരി 14-ന്. [8]
- 1982 - 1987 എൻ. എ. മമ്മുഹാജി.(1984 ഡിസംബർ 20]]-ന് നിര്യാതനായി). [8]
- 1980 - 1982 -എ.കെ. ശശീന്ദ്രൻ. [9]
- 1977 - 1979 പി. ആർ. കുറുപ്പ്. [10]
- 1970 - 1977 കെ. എം. സൂപ്പി. [11]
- 1967 - 1970 പി. രാമുണ്ണി കുറുപ്പ്. [12]
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | |
---|---|---|---|---|---|---|---|---|
2006 [13] | 148842 | 111382 | കെ. പി. മോഹനൻ- JDS | 57840 | അബ്‌ദുൾ ഖാദർ മൗലവി - IUML | 38604 | എ. അശോകൻ BJP |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-10.
- ↑ http://www.niyamasabha.org/codes/members/mohanankp.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-10.
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ 8.0 8.1 http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://archive.eci.gov.in/May2006/pollupd/ac/states/S11/Aconst13.htm[പ്രവർത്തിക്കാത്ത കണ്ണി]