പാനൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാനൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പാനൂർ ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2]

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

യു.ഡി.എഫിലെ കുനിയിൽ ലീല ആയിരുന്നു ഇപ്പോൾ പ്രീത അശോക്‌ ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[3] ഈ ഗ്രാമപഞ്ചായത്തിൽ 12 വാർഡുകളാണുള്ളത്.[4]

 1. പാനൂർ ടൗൺ
 2. പോലീസ് സ്റ്റേഷൻ വാർഡ്
 3. കുറ്റ്യേരി
 4. പാലക്കൂൽ
 5. ഈസ്റ്റ് എലാങ്കോട്
 6. പാലത്തായി
 7. പാലത്തായി അരയാൽത്തറ
 8. സെൻട്രൽ എലാങ്കോട്
 9. വെസ്റ്റ് എലാങ്കോട്
 10. തിരുവാൽ
 11. ബസ് സ്റ്റാന്റ്
 12. ഹോസ്‌പിറ്റൽ

ഭൂമിശാസ്ത്രം[തിരുത്തുക]

[5]

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

പഞ്ചായത്തിനെ സമതലം, കുന്നുകൾ, ചെരിവുകൾ, വയലുകൾ എന്നിങ്ങനെ തരം തിരിക്കാം.

ജലപ്രകൃതി[തിരുത്തുക]

ഈ പഞ്ചായത്തിലെ ഏക പുഴ പാലത്തായി പുഴയാണ്‌]].

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
8.54 12 15390 7115 8275 1802 1163 92.75 96.45 89.66

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1963-ൽ അന്നത്തെ മേളൂർ പഞ്ചായത്ത് ‍വിഭജിച്ച് പാനൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. കെ.ടി. പത്മനാഭൻനമ്പ്യാർ ആയിരുന്നു ആദ്യത്തെ പ്രസിഡണ്ട്.[6]


ഇതും കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്ത്
 2. http://www.kerala.gov.in/whatsnew/delimitation.pdf
 3. http://www.lsg.kerala.gov.in/htm/inner.asp?ID=1156&intId=5
 4. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
 5. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്തിന്റെ വിവരണം
 6. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം


"https://ml.wikipedia.org/w/index.php?title=പാനൂർ_ഗ്രാമപഞ്ചായത്ത്&oldid=2261492" എന്ന താളിൽനിന്ന് ശേഖരിച്ചത്