ഉള്ളടക്കത്തിലേക്ക് പോവുക

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°44′56″N 75°33′26″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾപൊന്ന്യംപാലം, താഴെ ചമ്പാട്, മനയത്ത് വയൽ, കിഴക്കെ ചമ്പാട്, അരയാക്കൂൽ, കോട്ടക്കുന്ന്, കിഴക്കെ പന്ന്യന്നൂർ, വടക്കെ പന്ന്യന്നൂർ, തെക്കെ പന്ന്യന്നൂർ, പന്ന്യന്നൂർ, സെൻട്രൽ മനേക്കര, കുണ്ടുകുളങ്ങര, മനേക്കര, പുഞ്ചക്കര, മീത്തലെ ചമ്പാട്
ജനസംഖ്യ
ജനസംഖ്യ19,312 (2001) Edit this on Wikidata
പുരുഷന്മാർ 8,794 (2001) Edit this on Wikidata
സ്ത്രീകൾ 10,518 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95.31 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD 221211
LSG G130806
SEC G13065
Map

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2]

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

[തിരുത്തുക]

സി.പി.ഐ(എം)-ലെ ടി. ജയരാജൻ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[3] പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്.[4]

  1. പൊന്ന്യംപാലം
  2. മനയത്തുവയൽ
  3. താഴെ ചമ്പാട്
  4. അരയാക്കൂൽ
  5. കിഴക്കെ ചമ്പാട്
  6. കോട്ടക്കുന്ന്
  7. നോർത്ത് പന്ന്യന്നൂർ
  8. ഈസ്റ്റ് പന്ന്യന്നൂർ
  9. സൗത്ത് പന്ന്യന്നൂർ
  10. പടിഞ്ഞാറെ പന്ന്യന്നൂർ
  11. പന്ന്യന്നൂർ
  12. കുണ്ടുകുളങ്ങര
  13. സെന്റ്രൽ മനേക്കര
  14. മനേക്കര
  15. പുഞ്ചക്കര
  16. മീത്തലെ ചമ്പാട്

അതിരുകൾ

[തിരുത്തുക]

2025 പഞ്ചായത്ത് ഇലക്ഷൻ ഫലം

[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[5]

വാർഡ് നമ്പർ വാർഡിന്റെ പേര് ജനപ്രതിനിധി മുന്നണി പാർട്ടി സംവരണം
001 പൊന്ന്യംപാലം നസീർ ഇടവലത്ത് എൽ.ഡി.എഫ് സി.പി.എം. ജനറൽ
002 മനയത്ത് വയൽ രജനി എൻ.പി. എൽ.ഡി.എഫ് സി.പി.എം. സ്‌ത്രീ
003 താഴെ ചമ്പാട് കെ.പി. ലീല ടീച്ചർ എൽ.ഡി.എഫ് സി.പി.എം. സ്‌ത്രീ
004 അരയാക്കൂൽ ജിനിഷ കെ.കെ. എൽ.ഡി.എഫ് സി.പി.എം. സ്‌ത്രീ
005 കിഴക്കെ ചമ്പാട് ജസീല നൗഷാദ് എൽ.ഡി.എഫ് സി.പി.എം. സ്‌ത്രീ
006 കോട്ടക്കുന്ന് സി.എച്ച്. ഖാദർ എൽ.ഡി.എഫ് സി.പി.എം. ജനറൽ
007 വടക്കെ പന്ന്യന്നൂർ കെ. ശശീന്ദ്രൻ എൽ.ഡി.എഫ് സി.പി.എം. പട്ടികജാതി
008 കിഴക്കെ പന്ന്യന്നൂർ ടി. സോമനാഥൻ മാസ്റ്റർ എൽ.ഡി.എഫ് സി.പി.എം. ജനറൽ
009 തെക്കെ പന്ന്യന്നൂർ ഉമ്മർ ടി.പി. എൽ.ഡി.എഫ് സി.പി.എം. ജനറൽ
010 പടിഞ്ഞാറെ പന്ന്യന്നൂർ സ്നോയ എസ്. എൽ.ഡി.എഫ് സി.പി.എം. സ്‌ത്രീ
011 പന്ന്യന്നൂർ ലീന പി.എം. എൽ.ഡി.എഫ് സി.പി.എം. സ്‌ത്രീ
012 കുണ്ടുകുളങ്ങര മണിലാൽ കെ.കെ. എൽ.ഡി.എഫ് സി.പി.എം. ജനറൽ
013 സെൻട്രൽ മനേക്കര എൻ.പി. രാജൻ എൽ.ഡി.എഫ് സി.പി.എം. ജനറൽ
014 മനേക്കര രൂപ സി. എൽ.ഡി.എഫ് സി.പി.ഐ. സ്‌ത്രീ
015 പുഞ്ചക്കര സുജാത എം. എൽ.ഡി.എഫ് സി.പി.എം. സ്‌ത്രീ
016 മീത്തലെ ചമ്പാട് കെ.കെ. മോഹൻ കുമാർ എൽ.ഡി.എഫ് സി.പി.എം. ജനറൽ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
10.02 14 19312 8794 10518 1927 1196 95.31 98 93.11

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം

[തിരുത്തുക]
  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-12.
  3. http://www.lsg.kerala.gov.in/htm/inner.asp?ID=1155&intId=5
  4. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  5. "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.