പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Pannniyannur Gramapanchayath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°44′56″N 75°33′26″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | പൊന്ന്യംപാലം, താഴെ ചമ്പാട്, മനയത്ത് വയൽ, കിഴക്കെ ചമ്പാട്, അരയാക്കൂൽ, കോട്ടക്കുന്ന്, കിഴക്കെ പന്ന്യന്നൂർ, വടക്കെ പന്ന്യന്നൂർ, തെക്കെ പന്ന്യന്നൂർ, പന്ന്യന്നൂർ, സെൻട്രൽ മനേക്കര, കുണ്ടുകുളങ്ങര, മനേക്കര, പുഞ്ചക്കര, മീത്തലെ ചമ്പാട് |
ജനസംഖ്യ | |
ജനസംഖ്യ | 19,312 (2001) |
പുരുഷന്മാർ | • 8,794 (2001) |
സ്ത്രീകൾ | • 10,518 (2001) |
സാക്ഷരത നിരക്ക് | 95.31 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221211 |
LSG | • G130806 |
SEC | • G13065 |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2]
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]സി.പി.ഐ(എം)-ലെ ടി. ജയരാജൻ ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[3] പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. [4]
- മീത്തലെ ചമ്പാട്
- മാണത്തുവയൽ
- താഴെ ചമ്പാട്
- കിഴക്കെ ചമ്പാട്
- കോട്ടക്കുന്ന്
- നോർത്ത് പന്ന്യന്നൂർ
- ഈസ്റ്റ് പന്ന്യന്നൂർ
- സൗത്ത് പന്ന്യന്നൂർ
- പന്ന്യന്നൂർ
- അരയാക്കൂൽ
- സെന്റ്രൽ മനേക്കര
- വെസ്റ്റ് മനേക്കര
- പുഞ്ചക്കര
- സെൻട്രൽ ചമ്പാട്
അതിരുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ |
---|---|---|---|---|---|---|---|---|---|
10.02 | 14 | 19312 | 8794 | 10518 | 1927 | 1196 | 95.31 | 98 | 93.11 |
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-12.
- ↑ http://www.lsg.kerala.gov.in/htm/inner.asp?ID=1155&intId=5
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ