തലശ്ശേരി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തലശ്ശേരി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം [1]. 2001 മുതൽ 2016 വരെ കോടിയേരി ബാലകൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[2] 2016 മുതൽ എ.എൻ. ഷംസീർ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

തലശ്ശേരി നഗരസഭയും ധർമ്മടം, എരഞ്ഞോളി, കതിരൂർ ഗ്രാമപഞ്ചായത്തുകളും, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1-5,11,12 എന്നീ വാർഡുകളും ഉൾപ്പെട്ടതായിരുന്നു തലശ്ശേരി നിയമസഭാമണ്ഡലം. [3]

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [16] [17]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 എ.എൻ. ഷംസീർ സി.പി.എം., എൽ.ഡി.എഫ്. എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് , യു.ഡി.എഫ്.
2011 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
2006 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
2001 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1996* ഇ.കെ. നായനാർ സി.പി.എം., എൽ.ഡി.എഫ്.
1996 കെ. പി. മമ്മുമാസ്റ്റർ സി.പി.എം., എൽ.ഡി.എഫ്.
1991 കെ.പി. മമ്മുമാസ്റ്റർ സി.പി.എം., എൽ.ഡി.എഫ്.
1987 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1982 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1980 എം.വി. രാജഗോപാലൻ സി.പി.എം., എൽ.ഡി.എഫ്.
1977 പാട്യം ഗോപാലൻ
1970 എൻ.ഇ. ബലറാം സി.പി.ഐ.
1967 കെ.പി.ആർ. ഗോപാലൻ
1960 വി.ആർ. കൃഷ്ണയ്യർ സി.പി.ഐ.
1957 വി.ആർ. കൃഷ്ണയ്യർ സി.പി.ഐ.
  • 1996 - ഉപതിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ [18]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം മറ്റുമത്സരാർഥികൾ
2016 എ.എൻ. ഷംസീർ (CPI (M)) 70,741 എ.പി. അബ്ദുള്ളക്കുട്ടി(INC(I)) 36,624 34,117
2011 [19] 149174 117763 കോടിയേരി ബാലകൃഷ്ണൻ(CPI (M) ) 66870 റജിൽ മാക്കുറ്റി, (INC(I)) 40361 26,509 വി. രത്നാകരൻ(BJP)
2006 [20] 131411 101520 കോടിയേരി ബാലകൃഷ്ണൻ, (CPI (M)) 53907 രാജ് മോഹൻ ഉണ്ണിത്താൻ, (INC(I)) 43852 10,055 സത്യപ്രകാശൻ, (BJP)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. http://www.niyamasabha.org/codes/members/kodiyeribalakrishnan.pdf
  3. http://www.manoramaonline.com/advt/election2006/panchayats.htm
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=13
  5. http://www.niyamasabha.org/codes/mem_1_11.htm
  6. http://www.niyamasabha.org/codes/mem_1_10.htm
  7. http://www.niyamasabha.org/codes/mem_1_9.htm
  8. http://www.niyamasabha.org/codes/mem_1_8.htm
  9. http://www.niyamasabha.org/codes/mem_1_7.htm
  10. http://www.niyamasabha.org/codes/mem_1_6.htm
  11. http://www.niyamasabha.org/codes/mem_1_5.htm
  12. http://www.niyamasabha.org/codes/mem_1_4.htm
  13. http://www.niyamasabha.org/codes/mem_1_3.htm
  14. http://www.niyamasabha.org/codes/mem_1_2.htm
  15. http://www.niyamasabha.org/codes/mem_1_1.htm
  16. http://www.ceo.kerala.gov.in/electionhistory.html
  17. http://www.keralaassembly.org
  18. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  19. http://www.keralaassembly.org/election/assembly_poll.php?year=2011&no=13
  20. http://www.keralaassembly.org/kapoll.php4?year=2006&no=12

കുറിപ്പുകൾ[തിരുത്തുക]

  • ^ 1996ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ. പി. മമ്മുമാസ്റ്റർ, മുഖ്യമന്ത്രിയായ നായനാർക്കു മൽസരിക്കാൻവേണ്ടി രാജിവയ്ക്കുകയാണുണ്ടായത്.