Jump to content

ചെറുകുന്ന് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുകുന്ന് ഗ്രാമപഞ്ചായത്ത്

ചെറുകുന്ന് ഗ്രാമപഞ്ചായത്ത്
11°59′21″N 75°18′06″E / 11.9891076°N 75.3015912°E / 11.9891076; 75.3015912
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കല്ല്യാശ്ശേരി[1]
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് പി. കെ. അസ്സൻകുഞ്ഞിമാസ്റ്റർ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 15.37ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 16246
ജനസാന്ദ്രത 1057/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അന്നപൂർണ്ണേശ്വരി ക്ഷേത്രം, ചെറുകുന്ന്

ഒളിയങ്ങര ജുമാമസ്ജിദ്

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചെറുകുന്ന് ഗ്രാമപഞ്ചായത്ത്.ചെറുകുന്ന് വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ചെറുകുന്ന് ഗ്രാമപഞ്ചായത്തിന് 15.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഏഴോം, പട്ടുവം പഞ്ചായത്തുകൾ, പടിഞ്ഞാറുഭാഗത്ത് മാടായി, മാട്ടൂൽ പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കണ്ണപുരം, മാട്ടൂൽ പഞ്ചായത്തുകൾ, കിഴക്കുഭാഗത്ത് കണ്ണപുരം, പട്ടുവം പഞ്ചായത്തുകൾ എന്നിവയാണ്. [2].

വാർഡുകൾ

[തിരുത്തുക]
  1. താവം
  2. മുട്ടിൽ
  3. ദാലിൽ
  4. പള്ളിക്കര
  5. നിടുപ്പുറം
  6. മുണ്ടപ്പുറം
  7. കൊവ്വപ്പുറം
  8. അമ്പലപ്പുറം
  9. പള്ളിച്ചാൽ
  10. കുന്നനങ്ങാട്
  11. ഒദയമ്മാടം
  12. കവിണിശ്ശേരി
  13. കവിണിശ്ശേരി വയൽ

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.ceokerala.com/hpc_map/KASARAGOD.jpg
  2. "ചെറുകുന്ന് ഗ്രാമപഞ്ചായത്ത്". Archived from the original on 2014-10-17. Retrieved 2010-06-29.