കൂത്തുപറമ്പ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
14
കൂത്തുപറമ്പ്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം194344 (2021)
ആദ്യ പ്രതിനിഥിപി.ആർ. കുറുപ്പ് കോൺഗ്രസ്
നിലവിലെ അംഗംകെ.പി. മോഹനൻ
പാർട്ടിലോക് താന്ത്രിക് ജനതാദൾ
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. കൂത്തുപറമ്പ്, പാനൂർ (പഴയ പാനൂർ, കരിയാട്, പെരിങ്ങളം പഞ്ചായത്തുകൾ) എന്നീ നഗരസഭകളും കോട്ടയം-മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൂത്തുപറമ്പ് നിയമസഭാമണ്ഡലം [1].

കൂത്തുപറമ്പ് നിയമസഭാമണ്ഡലം

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

കൂത്തുപറമ്പ് നഗരസഭയും, പിണറായി, കോട്ടയം, വേങ്ങാട്, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ, കോളയാട്, കണിച്ചാർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതായിരുന്നു കൂത്തുപറമ്പ് നിയമസഭാമണ്ഡലം.[2]

പ്രതിനിധികൾ[തിരുത്തുക]


തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 കെ.പി. മോഹനൻ ലോക് താന്ത്രിക് ജനതാദൾ, എൽ.ഡി.എഫ്. പൊട്ടങ്കണ്ടി അബ്ദുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ്.
2016 കെ.കെ. ശൈലജ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.പി. മോഹനൻ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്.
2011 കെ.പി. മോഹനൻ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. സൈയ്ത് അലവി പുതിയവളപ്പിൽ ഐ.എൻ.എൽ., എൽ.ഡി.എഫ്.
2006 പി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്. സജീവ് ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 പി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ. പ്രഭാകരൻ (രാഷ്ട്രീയ പ്രവർത്തകൻ) കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 പിണറായി വിജയൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 കെ.പി. മമ്മു സി.പി.ഐ.എം., എൽ.ഡി.എഫ്. പി. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 പി.വി. കുഞ്ഞിക്കണ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. സി.എം. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1980 എം.വി. രാഘവൻ സി.പി.ഐ.എം.
1977 പിണറായി വിജയൻ സി.പി.ഐ.എം.
1970 പിണറായി വിജയൻ സി.പി.ഐ.എം.
1967 കെ.കെ. അബു എസ്.എസ്.പി
1965 കെ.കെ. അബു എസ്.എസ്.പി എം.പി. മൊയ്തു ഹാജി കോൺഗ്രസ്
1960 പി. രാമുണ്ണി കുറുപ്പ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
1957 പി. രാമുണ്ണി കുറുപ്പ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ [17]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2021[18] 194344 156177 കെ.പി. മോഹനൻ , ലോക് താന്ത്രിക് ജനതാദൾ (എൽ.ഡി.എഫ്.) 70626 പൊട്ടങ്കണ്ടി അബ്ദുള്ള, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ്. 61085 സി. സദാനന്ദൻ മാസ്റ്റർ
2016[19] 180683 146824 കെ.കെ. ശൈലജ , CPI (M) (എൽ.ഡി.എഫ്.) 67013 കെ.പി. മോഹനൻ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. 54722 സി. സദാനന്ദൻ മാസ്റ്റർ
2011[20] 157631 125028 കെ.പി. മോഹനൻ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. 57164 എസ്.എ. പുതിയവളപ്പിൽ, സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
2006 [21] 157631 125028 പി. ജയരാജൻ, (CPI (M) ) 78246 സജീവ് ജോസഫ്(INC(I)) 39919 എം.കെ. രഞ്ചിത്ത് (BJP)
2005 [22] 150321 പി. ജയരാജൻ, (CPI (M) ) 81872 കെ. പ്രഭാകരൻ (കോൺഗ്രസ്സ്)(INC(I)) 36495
2001 [23] 150321 125277 പി. ജയരാജൻ, (CPI (M) ) 71240 കെ. പ്രഭാകരൻ (കോൺഗ്രസ്സ്)(INC(I)) 52620

ഇതും കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

 1. Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-02.
 3. http://www.keralaassembly.org/election/assembly_poll.php?year=2011&no=14
 4. http://www.niyamasabha.org/codes/mem_1_11.htm
 5. http://www.niyamasabha.org/codes/mem_1_10.htm
 6. http://www.niyamasabha.org/codes/mem_1_9.htm
 7. http://www.niyamasabha.org/codes/mem_1_8.htm
 8. http://www.niyamasabha.org/codes/mem_1_7.htm
 9. http://www.niyamasabha.org/codes/mem_1_6.htm
 10. http://www.niyamasabha.org/codes/mem_1_5.htm
 11. http://www.niyamasabha.org/codes/mem_1_4.htm
 12. http://www.niyamasabha.org/codes/mem_1_3.htm
 13. http://www.niyamasabha.org/codes/mem_1_2.htm
 14. http://www.niyamasabha.org/codes/mem_1_1.htm
 15. http://www.ceo.kerala.gov.in/electionhistory.html
 16. http://www.keralaassembly.org
 17. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
 18. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/014.pdf
 19. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/014.pdf
 20. http://www.ceo.kerala.gov.in/pdf/form20/014.pdf
 21. http://www.keralaassembly.org/kapoll.php4?year=2006&no=12
 22. http://www.ceo.kerala.gov.in/lac-details.html#KUTHUPARAMBA
 23. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf