നിലമ്പൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
35
നിലമ്പൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം206132 (2016)
നിലവിലെ എം.എൽ.എപി.വി. അൻവർ
പാർട്ടിസ്വതന്ത്ര സ്ഥാനാർത്ഥി
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലമലപ്പുറം ജില്ല

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭാമണ്ഡലം[1]. 1987 മുതൽ 2011 വരെആര്യാടൻ മുഹമ്മദ് (കോൺഗ്രസ് - ഐ) ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.[2] 2016 മുതൽ സി.പി.എം. പിന്തുണയോടെ മത്സരിച്ചു വിജയിച്ച സ്വതന്ത്രസ്ഥാനാർത്തിയായ പി.വി. അൻവറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

മലപ്പുറം ജില്ലയിലെ നിലമ്പൂർ , അമരമ്പലം, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, കാളികാവ്, ചോക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു നിലമ്പൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ[തിരുത്തുക]

 • 1970 എം. പി. ഗംഗാധരൻ [11]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

2006[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [14] 203354 162799 ആര്യാടൻ മുഹമ്മദ് INC(I) 87522 പി. ശ്രീരാമകൃഷ്ണൻ (CPM ) 69452 കെ. പ്രഭാകരൻ BJP


1977 മുതൽ 2001 വരെ[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [15]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 140.08 75.58 ആര്യാടൻ മുഹമ്മദ് 54.96 INC പി. അൻവർ 39.51 IND
1996 130.30 73.34 ആര്യാടൻ മുഹമ്മദ് 49.86 INC മലയിൽ തോമസ് മാത്യു 44.48 IND
1991 122.25 74.82 ആര്യാടൻ മുഹമ്മദ് 50.66 INC കെ. അബ്ദുറഹ്മാൻ 44.23 IND
1987 109.91 83.15 ആര്യാടൻ മുഹമ്മദ് 50.54 INC ദേവദാസ് പൊറ്റക്കാട് 41.07 CPM
1982 72.29 71.30 ടി. കെ ഹംസ 49.55 IND ആര്യാടൻ മുഹമ്മദ് 47.36 IND
1980*(2) ആര്യാടൻ മുഹമ്മദ് കോൺഗ്രസ് (ഐ.)
1980 78.44 76.84 സി. ഹരിദാസ് 53.51 INC(U) ടി. കെ ഹംസ 45.28 INC(I)
1977 67.37 78.73 ആര്യാടൻ മുഹമ്മദ് 54.87 INC കെ. സൈദാലികുട്ടി 42.91
1970* (1) എം.പി. ഗംഗാധരൻ സ്വതന്ത്രൻ വി.പി. അബൂബക്കർ സി.പി.എം.
 • (2) 1980-ൽ മന്ത്രിയായ ആര്യാടൻ മുഹമ്മദിന് നിയമസഭാംഗമാകാനായി 1980-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പത്ത് ദിവസം കഴിഞ്ഞപ്പോൾ സി. ഹരിദാസ് രാജി വെച്ച ഒഴിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്
 • (1) കെ. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് 1970-ൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Changing Face of Electoral India Delimitation 2008 - Volume 1 Page 721
 2. കേരള നിയമസഭ മെംബർമാർ: ആര്യാടൻ മുഹമ്മദ് എം. എൽ. എ ശേഖരിച്ച തീയതി 15 ഒക്ടോബർ 2008]
 3. മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 4. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നിലമ്പൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 6. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 7. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 8. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 9. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 13. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 14. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 -നിലമ്പൂർ ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
 15. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ നിലമ്പൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 15 ഒക്ടോബർ 2008