മാറാക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറാക്കര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°56′53″N 76°2′29″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾരണ്ടത്താണി, ഏർക്കര, മാറാക്കര, മരുതിൻചിറ, പറപ്പൂർ, മേൽമുറി, ചിത്രംപള്ളി, കരേക്കാട് നോർത്ത്, മജീദ്കുണ്ട്, മലയിൽ, ജാറത്തിങ്ങൽ, പിലാത്തറ, നീരടി, കാടാമ്പുഴ, എ.സി നിരപ്പ്, ചുള്ളിക്കാട്, പൂവൻചിന, കല്ലാർമംഗലം, ചേലകുത്ത്, ആറ്റുപ്പുറം
വിസ്തീർണ്ണം28.59 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ27,845 (2001) Edit this on Wikidata
• പുരുഷന്മാർ • 13,295 (2001) Edit this on Wikidata
• സ്ത്രീകൾ • 14,550 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.59 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G100904

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കുറ്റിപ്പുറം ബ്ളോക്കിൽ ഉൾപ്പെടുന്ന 27.76 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് മാറാക്കര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് രൂപീകൃതമായത് 1962-ൽ ആണ്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.. കേരളത്തിലെ പ്രസിദ്ധ ദേവാലയമായ കാടാമ്പുഴ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കുറുവ, എടയൂർ, പൊൻമള ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് – കൽപകഞ്ചരി, ആതവനാട് പഞ്ചായത്തുകൾ
  • തെക്ക്‌ - ആതവനാട്, എടയൂർ പഞ്ചായത്തുകളും വളാഞ്ചേരി നഗരസഭയും
  • വടക്ക് – പൊൻമള ഗ്രാമപഞ്ചായത്തും കോട്ടക്കൽ നഗരസഭയും

വാർഡുകൾ[തിരുത്തുക]

  1. രണ്ടത്താണി
  2. കീഴ്മുറി
  3. ഏർക്കര
  4. മരുതിൻചിറ
  5. മേൽമുറി
  6. പറപ്പൂർ
  7. കരേക്കാട് നോർത്ത്
  8. ചിത്രംപള്ളി
  9. മജീദ്കുണ്ട്
  10. ജാറത്തിങ്ങൽ
  11. മലയിൽ
  12. നീരടി
  13. പിലാത്തറ
  14. കാടാമ്പുഴ
  15. ചുള്ളിക്കാട്
  16. എ.സി.നിരപ്പ്
  17. കല്ലാർമംഗലം
  18. ചേലക്കുത്ത്
  19. പൂവൻചിന
  20. ആറ്റുപുറം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് കുറ്റിപ്പുറം
വിസ്തീര്ണ്ണം 27.76 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,845
പുരുഷന്മാർ 13,295
സ്ത്രീകൾ 14,550
ജനസാന്ദ്രത 1003
സ്ത്രീ : പുരുഷ അനുപാതം 1094
സാക്ഷരത 86.59%

അവലംബം[തിരുത്തുക]