ഉള്ളടക്കത്തിലേക്ക് പോവുക

കോട്ടക്കൽ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടക്കൽ നഗരസഭ

കോട്ടക്കൽ നഗരസഭ
11°01′N 76°01′E / 11.01°N 76.01°E / 11.01; 76.01
Map
തദ്ദേശസ്വയംഭരണ തരം നഗരസഭ
സ്ഥാപിതം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
താലൂക്ക്
റവന്യൂ വില്ലേജുകൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
നിയമസഭാ മണ്ഡലം കോട്ടക്കൽ
ലോകസഭാ മണ്ഡലം പൊന്നാനി
വിസ്തീർണ്ണം 20.43ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 32 എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
676503
+0483 / 0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ കോട്ടക്കൽ നഗരസഭ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല ഇതിന്റെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്. 2010-ലാണ് കോട്ടക്കൽ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയർത്തിയത്.

അതിരുകൾ

[തിരുത്തുക]

വടക്കുഭാഗത്ത് പറപ്പൂർ, ഒതുക്കുങ്ങൽ, പൊന്മള പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൊന്മള പഞ്ചായത്തും, തെക്കുഭാഗത്ത് മാറാക്കര, കല്പകഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, കല്പകഞ്ചേരി പഞ്ചായത്തുകളുമാണ്.

അവലംബങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോട്ടക്കൽ_നഗരസഭ&oldid=4576830" എന്ന താളിൽനിന്ന് ശേഖരിച്ചത്