മൂത്തേടം ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 52.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൂത്തേടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൂത്തേടം ഗ്രാമപഞ്ചായത്തിൽ എടക്കര, കരുളായി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - കരുളായ് പഞ്ചായത്ത്
- പടിഞ്ഞാറ് – നിലമ്പൂർ, പോത്തുകല്ല് പഞ്ചായത്തുകൾ
- തെക്ക് - അമരമ്പലം പഞ്ചായത്ത്
- വടക്ക് – എടക്കര, വഴിക്കടവ്, കരുളായ് പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
- മരത്തിൻകടവ്
- നെല്ലിക്കുത്ത്
- കൽക്കുളം
- ബാലംകുളം
- കാരപ്പുറം
- നെല്ലിപ്പൊയിൽ
- ചോളമുണ്ട
- വെളളാരമുണ്ട
- പാലാങ്കര
- വട്ടപ്പാടം
- കുറ്റിക്കാട്
- മരുതങ്ങാട്
- മരംവെട്ടിച്ചാലിൽ
- കാറ്റാടി
- ചെമ്മംതിട്ട
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | മലപ്പുറം |
ബ്ലോക്ക് | നിലമ്പൂർ |
വിസ്തീര്ണ്ണം | 52.24 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,519 |
പുരുഷന്മാർ | 9,558 |
സ്ത്രീകൾ | 9,961 |
ജനസാന്ദ്രത | 374 |
സ്ത്രീ : പുരുഷ അനുപാതം | 1042 |
സാക്ഷരത | 89.42% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/moothedampanchayat Archived 2013-11-30 at the Wayback Machine.
- Census data 2001