ഏലംകുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, പെരിന്തൽമണ്ണ ബ്ളോക്കിലാണ് 21.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഏലംകുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ൽ ആണ് ഈ പഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. ചെറുകര
 2. ആലുംകൂട്ടം
 3. കിഴങ്ങത്തോൾ
 4. പാറക്കൽമുക്ക്
 5. ചെങ്ങണംപറ്റ
 6. ഈത്തേപറമ്പ്
 7. ചെനാംപറമ്പ്
 8. മുതുകുറുശ്ശി
 9. കുന്നക്കാവ്
 10. മല്ലിശ്ശേരി
 11. കോരക്കുത്ത്
 12. തെക്കുംപുറം
 13. പാലത്തോൾ
 14. ഏലംകുളം
 15. പെരുമ്പാറ
 16. പുളിങ്കാവ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് പെരിന്തൽ‌മണ്ണ
വിസ്തീര്ണ്ണം 21.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,816
പുരുഷന്മാർ 9,945
സ്ത്രീകൾ 10,871
ജനസാന്ദ്രത 977
സ്ത്രീ : പുരുഷ അനുപാതം 1093
സാക്ഷരത 90.83%

അവലംബം[തിരുത്തുക]