Jump to content

കരുളായി ഗ്രാമപഞ്ചായത്ത്

Coordinates: 11°17′5.75″N 76°17′46.61″E / 11.2849306°N 76.2962806°E / 11.2849306; 76.2962806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരുളായി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°17′15″N 76°17′48″E, 11°19′24″N 76°26′25″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകൊട്ടുപാറ, നരിയാളംകുന്ന്, മരുതങ്ങാട്, മൈലംപാറ, മുല്ലപള്ളി, അമ്പലകുന്ന്, ഭൂമിക്കുത്ത്, തേക്കിൻകുന്ന്, കരുളായി, കുട്ടിമല, കളംകുന്ന്, തോട്ടപ്പൊയിൽ, പിലാക്കോട്ടുപാടം, ചക്കിട്ടാമല, വലമ്പുറം
ജനസംഖ്യ
ജനസംഖ്യ17,698 (2001) Edit this on Wikidata
പുരുഷന്മാർ• 8,600 (2001) Edit this on Wikidata
സ്ത്രീകൾ• 9,098 (2001) Edit this on Wikidata
സാക്ഷരത നിരക്ക്83.9 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221550
LSG• G100202
SEC• G10027
Map

11°17′5.75″N 76°17′46.61″E / 11.2849306°N 76.2962806°E / 11.2849306; 76.2962806

Organic Vegetable outlet run by Krishi Bhavan at Karulai panchayath office
Karulayi School, Nilambur

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 131.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുളായ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വനപ്രദേശമായ ഈ ഗ്രാമപഞ്ചായത്തിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - തമിഴ്നാട്
  • പടിഞ്ഞാറ് - അമരമ്പലം, മൂത്തേടം, പഞ്ചായത്തുകൾ
  • തെക്ക് - അമരമ്പലം പഞ്ചായത്ത്, തമിഴ്നാട് എന്നിവ
  • വടക്ക് - മൂത്തേടം പഞ്ചായത്ത്, എന്നിവ

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .www.karulai.com Archived 2015-08-01 at the Wayback Machine.

വാർഡുകൾ

[തിരുത്തുക]
  1. മരുതങ്ങാട്
  2. കൊട്ടുപ്പാറ
  3. നരിയാളംകുന്ന്
  4. അമ്പലംകുന്ന്
  5. ഭൂമിക്കുത്ത്
  6. മൈലംപാറ
  7. മുല്ലപ്പളളി
  8. കുട്ടിമല
  9. കളംകുന്ന്
  10. തേക്കിൻകുന്ന്
  11. കരുളായി
  12. ചക്കിട്ടാമല
  13. വലമ്പുറം
  14. തോട്ടപൊയിൽ
  15. പിലാക്കോട്ടുപാടം

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് നിലമ്പൂർ
വിസ്തീര്ണ്ണം 131.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,698
പുരുഷന്മാർ 8,600
സ്ത്രീകൾ 9,098
ജനസാന്ദ്രത 135
സ്ത്രീ : പുരുഷ അനുപാതം 1058
സാക്ഷരത 83.9%

അവലംബം

[തിരുത്തുക]