കോഡൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കോഡൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°1′23″N 76°4′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | വടക്കേമണ്ണ, മങ്ങാട്ടുപുലം, ഉമ്മത്തൂർ, പെരിങ്ങോട്ടുപുലം, ചെമ്മങ്കടവ്, ചോലക്കൽ, ഈസ്റ്റ് കോഡൂർ, ചട്ടിപ്പറമ്പ്, വലിയാട്, അറക്കൽപടി, താണിക്കൽ, പുളിയാട്ടുകുളം, ഒറ്റത്തറ, ആൽപ്പറ്റക്കുളമ്പ, പാലക്കൽ, വെസ്റ്റ് കോഡൂർ, വരിക്കോട്, നാട്ടുകല്ലിങ്ങൽ പടി, കരീപറമ്പ |
ജനസംഖ്യ | |
ജനസംഖ്യ | 27,863 (2001) |
പുരുഷന്മാർ | • 13,582 (2001) |
സ്ത്രീകൾ | • 14,281 (2001) |
സാക്ഷരത നിരക്ക് | 91.9 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221536 |
LSG | • G100605 |
SEC | • G10042 |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് 18.42 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോഡൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ൽ ആണ് കോഡൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - മക്കരപറമ്പ് പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും
- പടിഞ്ഞാറ് – പൊന്മള പഞ്ചായത്ത്
- തെക്ക് - പൊന്മള, കുറുവ പഞ്ചായത്തുകൾ
- വടക്ക് – മലപ്പുറം മുനിസിപ്പാലിറ്റി
വാർഡുകൾ
[തിരുത്തുക]- മങ്ങാട്ടുപ്പുലം
- വടക്കേമണ്ണ
- ചെമ്മങ്കടവ്
- ചോലക്കൽ
- ഉമ്മത്തൂർ
- പെരിങ്ങോട്ടുപുലം
- ചട്ടിപ്പറമ്പ്
- ഈസ്റ്റ് കോഡൂർ
- താണിക്കൽ
- വലിയാട്
- അറക്കൽപടി
- ആൽപറ്റകുളമ്പ
- പുളിയാട്ടുകുളം
- ഒറ്റത്തറ
- വരിക്കോട്
- നാട്ടുകല്ലിങ്ങൽപടി
- പാലക്കൽ
- വെസ്റ്റ് കോഡൂർ
- കരീപറമ്പ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | മലപ്പുറം |
വിസ്തീര്ണ്ണം | 18.42 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,863 |
പുരുഷന്മാർ | 13,582 |
സ്ത്രീകൾ | 14,281 |
ജനസാന്ദ്രത | 1513 |
സ്ത്രീ : പുരുഷ അനുപാതം | 1051 |
സാക്ഷരത | 91.9% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kodurpanchayat Archived 2014-10-19 at the Wayback Machine.
- Census data 2001