നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ, നിലമ്പൂർ താലൂക്കിലാണ് 1080.57 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നിലമ്പൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1982 മാർച്ച് ഒന്നിന് രൂപീകൃതമായ നിലമ്പൂർ ബ്ളോക്ക് പഞ്ചായത്തിന് 18 ഡിവിഷനുകളുണ്ട്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തമിഴ്നാട് സംസ്ഥാനവും, വണ്ടൂർ ബ്ളോക്കും
 • പടിഞ്ഞാറ് - കോഴിക്കോട് ജില്ലയും, കൊണ്ടോട്ടി ബ്ളോക്കും
 • വടക്ക് - തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ല
 • തെക്ക്‌ - വണ്ടൂർ ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

 1. അമരമ്പലം ഗ്രാമപഞ്ചായത്ത്
 2. ചാലിയാർ ഗ്രാമപഞ്ചായത്ത്‌
 3. ചുങ്കത്തറ ഗ്രാമപഞ്ചായത്ത്
 4. കരുളായി ഗ്രാമപഞ്ചായത്ത്
 5. മൂത്തേടം ഗ്രാമപഞ്ചായത്ത്
 6. വഴിക്കടവ് ഗ്രാമപഞ്ചായത്ത്
 7. എടക്കര ഗ്രാമപഞ്ചായത്ത്
 8. കാളികാവ് ഗ്രാമപഞ്ചായത്ത്
 9. പോത്തുകൽ ഗ്രാമപഞ്ചായത്ത്
 10. ചോക്കാട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
താലൂക്ക് നിലമ്പൂർ
വിസ്തീര്ണ്ണം 1080.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 277,999
പുരുഷന്മാർ 136,204
സ്ത്രീകൾ 141,795
ജനസാന്ദ്രത 257
സ്ത്രീ : പുരുഷ അനുപാതം 1041
സാക്ഷരത 88%

വിലാസം[തിരുത്തുക]

നിലമ്പൂർ‍‍ ബ്ലോക്ക് പഞ്ചായത്ത്
ചന്തക്കുന്ന് - 679842
ഫോൺ‍ : 04931 220429
ഇമെയിൽ‍‍‍‍‍‍‍‍‍‍ : bdonbr@gmail.com

അവലംബം[തിരുത്തുക]