മങ്കട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് മങ്കട ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1954-ൽ രൂപീകൃതമായ മങ്കട ഗ്രാമപഞ്ചായത്തിന് 31.33 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - അങ്ങാടിപ്പുറം, കീഴാറ്റൂർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് – മക്കരപറമ്പ്, കൂട്ടിലങ്ങാടി പഞ്ചായത്തുകൾ
 • തെക്ക്‌ - അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകൾ
 • വടക്ക് – കൂട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. വെളളില യു കെ പടി
 2. വെളളില നിരവ്
 3. കോഴിക്കോട്ടുപറമ്പ്
 4. കടന്നമണ്ണ
 5. വേരുംപുലാക്കൽ
 6. ചേരിയം വെസ്റ്റ്
 7. ചേരിയം ഈസ്റ്റ്
 8. കൂട്ടിൽ വെസ്റ്റ്
 9. കൂട്ടിൽ ഈസ്റ്റ്
 10. പുളിക്കൽ പറമ്പ്
 11. ഞാറക്കാട്
 12. മങ്കട ടൗൺ
 13. മങ്കട
 14. കർക്കിടകം
 15. കരിമ്പനകുണ്ട്
 16. മഞ്ചേരിതോട്
 17. വെളളില പുത്തൻവീട്
 18. വെളളില തച്ചോത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 31.33 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,921
പുരുഷന്മാർ 11,658
സ്ത്രീകൾ 12,263
ജനസാന്ദ്രത 764
സ്ത്രീ : പുരുഷ അനുപാതം 1051
സാക്ഷരത 92.6%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മങ്കട_ഗ്രാമപഞ്ചായത്ത്&oldid=3639884" എന്ന താളിൽനിന്ന് ശേഖരിച്ചത്