കൊണ്ടോട്ടി നഗരസഭ
ദൃശ്യരൂപം
(കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൊണ്ടോട്ടി നഗരസഭ | |
| Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
![]() | |
| തദ്ദേശസ്വയംഭരണ തരം | നഗരസഭ |
| സ്ഥാപിതം | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | മലപ്പുറം |
| താലൂക്ക് | |
| റവന്യൂ വില്ലേജുകൾ | |
| ചെയർപേഴ്സൺ | |
| വൈസ് ചെയർപേഴ്സൺ | |
| മുനിസിപ്പൽ സെക്രട്ടറി | |
| നിയമസഭാ മണ്ഡലം | |
| ലോകസഭാ മണ്ഡലം | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ് കൊണ്ടോട്ടി നഗരസഭ സ്ഥിതി ചെയ്യുന്നത്.കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകൾ ചേർത്താണ് നഗരസഭ രൂപീകരിച്ചത്. 10.85 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടോട്ടി നഗരസഭ 2015-ലാണ് രൂപീകൃതമാവുന്നത്. ഈ നഗരസഭയ്ക്ക് 40 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - മൊറയൂർ പഞ്ചായത്ത്
- പടിഞ്ഞാറ് – പുളിക്കൽ, പഞ്ചായത്തുകൾ
- തെക്ക് - ഊരകം ,പള്ളിക്കൽ പഞ്ചായത്ത്
- വടക്ക് – കുഴിമണ്ണ ,മുതുവല്ലൂർ,
അവലംബങ്ങൾ
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/kondottypanchayat Archived 2013-11-30 at the Wayback Machine
- Census data 2001
