ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°9′12″N 75°52′37″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾപെരുന്തൊടിപ്പാടം, ചേലേമ്പ്രപ്പാടം, എടണ്ടപ്പാടം, ഇടിമൂഴിക്കൽ, പുല്ലുംകുന്ന്, പടിഞ്ഞാറ്റിൻ പൈ, കാക്കഞ്ചേരി, ചക്കമ്മാട്കുന്ന്, ചീനാടം, പൈങ്ങോട്ടൂർ, ചേലൂപ്പാടം, കുറ്റീലിപ്പറമ്പ്, പനയപ്പുറം, തേനേരിപ്പാറ, കണ്ടായിപ്പാടം, പെരുണ്ണീരി, പുല്ലിപ്പറമ്പ്, കുറ്റീരിയിൽ
വിസ്തീർണ്ണം15.76 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ24,663 (2001) Edit this on Wikidata
• പുരുഷന്മാർ • 12,260 (2001) Edit this on Wikidata
• സ്ത്രീകൾ • 12,403 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.78 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G100401
Elunnummel Shiva Temple, Kolakuth
School at Kolakkatuchal
Temple Pond at Kolakkuth

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 15.81 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിനെ രാജ്യത്തെ ആദ്യ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു.[അവലംബം ആവശ്യമാണ്]

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - പള്ളിക്കൽ, ചെറുകാവ് പഞ്ചായത്ത്
  • പടിഞ്ഞാറ് - വള്ളിക്കുന്ന് പഞ്ചായത്തും, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര എന്നീ പഞ്ചായത്തും
  • തെക്ക് - വള്ളിക്കുന്ന്, പെരുവള്ളൂർ, പള്ളിക്കൽ പഞ്ചായത്തുകളും, കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തും.
  • വടക്ക് - ചെറുകാവ് പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  1. പെരുന്തൊടിപ്പാടം
  2. ചേലേമ്പ്രപ്പാടം
  3. ഇടിമുഴിക്കൽ
  4. എടണ്ടപ്പാടം
  5. പടിഞ്ഞാറ്റിൻപൈ
  6. പുല്ലുംകുന്ന്
  7. ചക്കമ്മാട്കുന്ന്
  8. കാക്കഞ്ചേരി
  9. പൈങ്ങോട്ടൂർ
  10. ചീനാടം
  11. ചേലൂപ്പാടം
  12. പനയപ്പുറം
  13. കുറ്റീലിപ്പറമ്പ്
  14. കണ്ടായിപ്പാടം
  15. തേനേരിപ്പാറ
  16. പുല്ലിപ്പറമ്പ്
  17. പെരുണ്ണീരി
  18. കുറ്റീരിയിൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 15.81 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,663
പുരുഷന്മാർ 12,260
സ്ത്രീകൾ 12,403
ജനസാന്ദ്രത 1560
സ്ത്രീ : പുരുഷ അനുപാതം 1012
സാക്ഷരത 91.78%

അവലംബം[തിരുത്തുക]