പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിലാണ് 231.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പെരിന്തൽമണ്ണ ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. 1964-ലാണ് പെരിന്തൽമണ്ണ വികസന ബ്ളോക്ക് നിലവിൽ വന്നത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം ബ്ളോക്കുകൾ
- പടിഞ്ഞാറ് - പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയും, പട്ടാമ്പി, മങ്കട, മലപ്പുറം ബ്ളോക്കുകളും
- വടക്ക് - വണ്ടൂർ ബ്ളോക്ക്
- തെക്ക് - ശ്രീകൃഷ്ണപുരം, പട്ടാമ്പി ബ്ളോക്കുകൾ
ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]
- ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
- എടപ്പറ്റ ഗ്രാമപഞ്ചായത്ത്
- എലംകുളം ഗ്രാമപഞ്ചായത്ത്
- മേലാറ്റൂർ ഗ്രാമപഞ്ചായത്ത്
- കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്
- താഴേക്കോട് ഗ്രാമപഞ്ചായത്ത്
- വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
വിസ്തീര്ണ്ണം | 231.79 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 169,300 |
പുരുഷന്മാർ | 82,377 |
സ്ത്രീകൾ | 86,923 |
ജനസാന്ദ്രത | 730.4 |
സ്ത്രീ : പുരുഷ അനുപാതം | 1055 |
സാക്ഷരത | 80.72% |
വിലാസം[തിരുത്തുക]
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്
പെരിന്തൽമണ്ണ - 679322
ഫോൺ : 04933 227402
ഇമെയിൽ : bdoptmmlp@bsnl.in
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/perinthalmannablock Archived 2013-11-30 at the Wayback Machine.
- Census data 2001