പെരിന്തൽമണ്ണ നിയമസഭാമണ്ഡലം
Jump to navigation
Jump to search
38 പെരിന്തൽമണ്ണ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 194976 (2016) |
നിലവിലെ എം.എൽ.എ | മഞ്ഞളാംകുഴി അലി |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | മലപ്പുറം ജില്ല |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പെരിന്തൽമണ്ണ നിയമസഭാമണ്ഡലം[1]. 2011 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മഞ്ഞളാംകുഴി അലിയാണ് പെരിന്തൽമണ്ണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.