എടവണ്ണ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് 49.13 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എടവണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.എന്നിവയാണ്. ഈ ഗ്രാമപഞ്ചായത്തിന് 22 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - മമ്പാട്, തിരുവാലി ഗ്രാമപഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കാവനൂർ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകൾ
 • തെക്ക് - തൃക്കലങ്ങോട്, തിരുവാലി ഗ്രാമപഞ്ചായത്തുകൾ
 • വടക്ക് - ഊർങ്ങാട്ടിരി, മമ്പാട് ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. പടിഞ്ഞാറെ ചാത്തല്ലൂർ
 2. കിഴക്കെ ചാത്തല്ലൂർ
 3. പുളളിയിൽപാറ
 4. കൊളപ്പാട്
 5. മുണ്ടേങ്ങര
 6. കുണ്ടുത്തോട്
 7. ചളിപ്പാടം
 8. ചെമ്പക്കുത്ത്
 9. എടവണ്ണ ഈസ്റ്റ്
 10. എടവണ്ണ വെസ്റ്റ്
 11. കുന്നുമ്മൽ
 12. പത്തപ്പിരിയം
 13. ഐന്തൂർ
 14. പാണ്ടിയാട്
 15. ഏഴുകളരി
 16. കൽപ്പാലം
 17. തുവ്വക്കാട്
 18. പന്നിപ്പാറ
 19. പന്നിപ്പാറ ഈസ്റ്റ്
 20. പാലപ്പെറ്റ
 21. കല്ലിടുമ്പ്
 22. ഒതായി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീര്ണ്ണം 49.13 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32,087
പുരുഷന്മാർ 15,564
സ്ത്രീകൾ 16,323
ജനസാന്ദ്രത 653
സ്ത്രീ : പുരുഷ അനുപാതം 1036
സാക്ഷരത 88.95%
Edavanna Town

അവലംബം[തിരുത്തുക]