വാഴക്കാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
വാഴക്കാട് | |
---|---|
ഗ്രാമം | |
Coordinates: 11°15′14″N 75°58′21″E / 11.253919°N 75.972509°E, | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 26,632 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673640 |
വാഹന റെജിസ്ട്രേഷൻ | KL- |
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വാഴക്കാട്. കൊണ്ടോട്ടി ബ്ലോക്കിൽ ആണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ് ഇവിടം. മുൻ വിദ്യഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിന്റെ ജന്മനാട് വാഴക്കാട് ആണ്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ
- തെക്ക് - ചീക്കോട്, പള്ളിക്കൽ, വാഴയൂർ പഞ്ചായത്തുകൾ
- വടക്ക് - കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- ആക്കോട്
- ഊർക്കടവ്
- മുണ്ടുമുഴി
- ചെറുവട്ടൂർ
- വാഴക്കാട്
- വാലില്ലാപുഴ
- എളമരം
- മപ്രം
- വെട്ടത്തൂർ
- ചാലിയപ്രം
- എടവണ്ണപ്പാറ
- വട്ടപ്പാറ
- പണിക്കരപുറായ
- ചെറുവായൂർ
- കണ്ണത്തുംപാറ
- ചീനിബസാർ
- നൂഞ്ഞിക്കര
- അനന്തായൂർ [1]
- ചൂരപ്പട്ട
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | കൊണ്ടോട്ടി |
വിസ്തീര്ണ്ണം | 23.78 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,634 |
പുരുഷന്മാർ | 13,174 |
സ്ത്രീകൾ | 13,460 |
ജനസാന്ദ്രത | 1120 |
സ്ത്രീ : പുരുഷ അനുപാതം | 1022 |
സാക്ഷരത | 91.27% |
അവലംബം
[തിരുത്തുക]Vazhakkad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.vazhakkad.com/
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vazhakkadpanchayat/ Archived 2013-11-30 at the Wayback Machine.
- Census data 2001
- ↑ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ഒരു ഗ്രാമമാണ് ആണ് അനന്തായൂർ