നിലമ്പൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ നിലമ്പൂർ നഗരസഭ .ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം ഇവിടെയാണുള്ളത്.

അതിരുകൾ[തിരുത്തുക]

വടക്കു : പോത്തുകല്ല്, ചാലിയാർ പഞ്ചായത്തുകളും, കിഴക്കു : പോത്തുകല്ല്, മൂത്തേടം, അമരമ്പലം പഞ്ചായത്തുകളും, തെക്കു : അമരമ്പലം, വണ്ടൂർ, തിരുവാലി, മമ്പാട് പഞ്ചായത്തുകളും, പടിഞ്ഞാറു : മമ്പാട്, ചാലിയാർ പഞ്ചായത്തുകളുമാണ്.


അവലംബം[തിരുത്തുക]

നിലമ്പൂർ നഗരസഭ

"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_നഗരസഭ&oldid=2222034" എന്ന താളിൽനിന്ന് ശേഖരിച്ചത്