മംഗലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ തിരൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മംഗലം ഗ്രാമപഞ്ചായത്ത്[1]. മുൻപ് വെട്ടം പഞ്ചായത്തിന്റെ ഭാഗമായിരുന്നു. അറബിക്കടലും , ഭാരതപ്പുഴയും, മറ്റു നദികളും, കുളങ്ങളും, വയലുകളും ഈ പ്രദേശം പ്രകൃതിരമണീയമായി നിലനിർ‍ത്തുന്നു. മംഗലം ഗ്രാമപഞ്ചായത്തിനു 12.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തൃപ്രങ്ങോട് പഞ്ചായത്ത്
 • പടിഞ്ഞാറ് – അറബിക്കടൽ
 • തെക്ക്‌ - പുറത്തൂർ പഞ്ചായത്ത്
 • വടക്ക് – വെട്ടം, തലക്കാട് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. ആശാൻപടി
 2. പുല്ലൂണി നോർത്ത്
 3. പുല്ലൂണി സൗത്ത്
 4. തൊട്ടിയിലങ്ങാടി
 5. മംഗലം സൗത്ത്
 6. പുന്നമന
 7. ചേന്നര വെസ്റ്റ്
 8. ചേന്നര ഈസ്റ്റ്
 9. വളമരുതൂർ വെസ്റ്റ്
 10. വളമരുതൂർ ഈസ്റ്റ്
 11. കാവഞ്ചേരി
 12. കുറുമ്പടി
 13. പെരുന്തിരുത്തി ഈസ്റ്റ്
 14. പെരുന്തിരുത്തി വെസ്റ്റ്
 15. കൂട്ടായി സൗത്ത്
 16. കൂട്ടായി ടൗൺ
 17. കൂട്ടായി വെസ്റ്റ്
 18. അരയൻ കടപ്പുറം
 19. കൂട്ടായി പാരീസ്
 20. കൂട്ടായി നോർത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=മംഗലം_ഗ്രാമപഞ്ചായത്ത്&oldid=3806784" എന്ന താളിൽനിന്ന് ശേഖരിച്ചത്