തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°50′45″N 75°56′53″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾപൊയിലിശ്ശേരി, കൈനിക്കര, വെള്ളാമശ്ശേരി, പൂഴിക്കുന്ന്, പാലോത്ത് പറമ്പ്, ചെറിയപറപ്പൂർ, ആനപ്പടി, ബീരാഞ്ചിറ, കരുമത്തിൽ, പെരുന്തല്ലൂർ സൌത്ത്, ചമ്രവട്ടം നോർത്ത്, ചമ്രവട്ടം സൌത്ത്, ആലിങ്ങൽ, പൊറ്റോടി, പെരുന്തല്ലൂർ നോർത്ത്, തൃപ്രങ്ങോട്, പരപ്പേരി, ആലത്തിയൂർ ഈസ്റ്റ്, കൈമലശ്ശേരി, തണ്ടില്ലാക്കര, ആലത്തിയൂർ വെസ്റ്റ്
ജനസംഖ്യ
ജനസംഖ്യ32,221 (2001) Edit this on Wikidata
പുരുഷന്മാർ• 15,352 (2001) Edit this on Wikidata
സ്ത്രീകൾ• 16,869 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.14 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221581
LSG• G101303
SEC• G10088
Map

മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 20.67 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - തിരുനാവായ, കാലടി, തവനൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മംഗലം, പുറത്തൂർ പഞ്ചായത്തുകൾ
  • തെക്ക്‌ - പുറത്തൂർ, കാലടി, തവനൂർ പഞ്ചായത്തുകൾ
  • വടക്ക് - തലക്കാട്, തിരുനാവായ, മംഗലം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. വെള്ളാമശ്ശേരി
  2. പൂഴിക്കുന്ന്
  3. പൊയിലിശ്ശേരി
  4. കൈനിക്കര
  5. ആനപ്പടി
  6. ബീരാഞ്ചിറ
  7. പാലോത്ത് പറമ്പ്
  8. ചെറിയപറപ്പൂർ
  9. ചമ്രവട്ടം നോർത്ത്
  10. ചമ്രവട്ടം സൗത്ത്
  11. കരുമത്തിൽ
  12. പെരുന്തല്ലൂർ സൗത്ത്
  13. പെരുന്തല്ലൂർ നോർത്ത്
  14. തൃപ്പ്രങ്ങോട്
  15. ആലിങ്കൽ
  16. പൊറ്റോടി
  17. കൈമലശ്ശേരി
  18. തണ്ടില്ലാക്കര
  19. പരപ്പേരി
  20. ആലത്തിയൂർ ഈസ്റ്റ്
  21. ആലത്തിയൂർ വെസ്റ്റ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് തിരൂർ
വിസ്തീര്ണ്ണം 20.67 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32,221
പുരുഷന്മാർ 15,352
സ്ത്രീകൾ 16,869
ജനസാന്ദ്രത 1559
സ്ത്രീ : പുരുഷ അനുപാതം 1099
സാക്ഷരത 88.14%

അവലംബം[തിരുത്തുക]