പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°9′28″N 76°3′44″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകാഞ്ഞീരം, ആനപ്പാലം, പടിഞ്ഞാറ്റിയകം, മുത്തനൂർപൂച്ചേങ്ങൽ, മൂന്നാംപടി, തൃപ്പനച്ചി, കാരാപറമ്പ്, പൂക്കൊളത്തൂർ, ഷാപ്പിൻകുന്ന്, കളത്തുംപടി, ആലുങ്ങാപറമ്പ്, പുൽപ്പറ്റ, പാലക്കത്തോട്, വളമംഗലം, തോട്ടേക്കാട്, ഒളമതിൽ, മഞ്ഞളേങ്ങൽ, കോയിത്തായിൽ, ചെറുപുത്തൂർ, കാവുങ്ങാപ്പാറ, പാലക്കാട്
വിസ്തീർണ്ണം30.34 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ28,970 (2001) Edit this on Wikidata
• പുരുഷന്മാർ • 14,340 (2001) Edit this on Wikidata
• സ്ത്രീകൾ • 14,630 (2001) Edit this on Wikidata
സാക്ഷരത നിരക്ക്6.79 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G100504

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിൽ പുൽപ്പറ്റ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 30.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. കാഞ്ഞിരം
  2. ആനപ്പാലം
  3. വെസ്റ്റ് മുത്തനൂർ പൂച്ചേങ്ങൽ
  4. പടിഞ്ഞാറ്റിയകം
  5. തൃപ്പനച്ചി
  6. മൂന്നാംപടി
  7. പൂക്കളത്തൂർ
  8. കാരാപറമ്പ്
  9. കളത്തുംപടി
  10. ഷാപ്പിൻകുന്ന്
  11. പുൽപ്പറ്റ
  12. ആലുങ്ങാപറമ്പ്
  13. പാലക്കത്തോട്
  14. തോട്ടക്കാട്
  15. വളമംഗലം
  16. മഞ്ഞളേങ്ങൽ
  17. ഒളമതിൽ
  18. ചെറുപുത്തൂർ
  19. കോയിത്തായി
  20. പാലക്കാട്
  21. കാവുങ്ങപാറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീര്ണ്ണം 30.12 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,970
പുരുഷന്മാർ 14,340
സ്ത്രീകൾ 14,630
ജനസാന്ദ്രത 962
സ്ത്രീ : പുരുഷ അനുപാതം 1020
സാക്ഷരത 56.8
ഭരണം യു.ഡി.എഫ്
100px-കേരളം-അപൂവി.png

മലപ്പുറം ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.