വാഴയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴയൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°12′52″N 75°53′20″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾഅണ്ടിക്കാടൻക്കുഴി, അഴിഞ്ഞിലം, പൊന്നേംപാടം, കാരാട്, തിരുത്തിയാട്, മുണ്ടകശ്ശേരി, പുഞ്ചപ്പാടം, ആലുങ്ങൽ, വാഴയൂർ, കോട്ടുപാടം, കക്കോവ്, ചരലൊടി, പുതുക്കോട്, ഈസ്റ്റ് കാരാട്, പാറമ്മൽ, അരീക്കുന്ന്, കളിപറമ്പ്
വിസ്തീർണ്ണം16.73 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ22,948 (2001) Edit this on Wikidata
പുരുഷന്മാർ • 11,420 (2001) Edit this on Wikidata
സ്ത്രീകൾ • 11,528 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.59 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G100406
LGD കോഡ്221523
Azhinjilam Junction on the Airport Bypass in Vazhayur

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 21.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ, 2015ൽ മെമ്പർമാർ [1][തിരുത്തുക]

വാർഡ് നമ്പർ പേർ മെമ്പർ പാർട്ടി സംവരണം
1 അണ്ടിക്കാടൻക്കുഴി .കെ പി അബ്ദുൽ അസീസ് ഐ.യു എം അൽ ജനറൽ
2 അഴിഞ്ഞിലം .ജിജേഷ് കെ സിപിഎം ജനറൽ
3 കാരാട് .ഭാഗ്യനാഥ്എൻ സിപിഎം ജനറൽ
4 പൊന്നേംപാടം പി കെ ഉണ്ണിപ്പെരവൻ സ്വതന്ത്രൻ ജനറൽ
5 തിരുത്തിയാട് എം കെ മൂസ്സാഫൌലദ് ഐ.യു എം അൽ ജനറൽ
6 പുഞ്ചപ്പാടം ജയശ്രീ ടി സി സിപിഎം വനിത
7 മുണ്ടകശ്ശേരി സഫിയ ബഷീർ ഐ എൻ സി
8 വാഴയൂർ കെ അബ്ദുറഹിമാൻ ഐ.എൻ.സി ജനറൽ
9 ആലുങ്ങൽ ബിന്ദു സി. സിപിഎം എസ്‌ സി വനിത
10 കക്കോവ് ശ്യാമള എൻ കെ. സിപിഎം വനിത
11 കോട്ടുപാടം പി വി അബ്ദുൽ മജീദ് ഐ.യു എം അൽ ജനറൽ
12 ചരലൊടി ശേഖരൻ പുല്ലാലയിൽ സിപിഎം എസ്‌ സി
13 ഈസ്റ്റ് കാരാട് വിമല പാറക്കണ്ടത്തിൽ സിപിഎം വനിത
14 പുതുക്കോട് .റീത്ത എൻ സി സിപിഎം വനിത
15 അരീക്കുന്ന് .തുളസി എ സിപിഎം വനിത
16 പാറമ്മൽ .രാധ സിപിഎം വനിത
17 കളിപറമ്പ് സജ്ന മലയിൽ ബി.ജെ.പി വനിത


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 21.9 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,948
പുരുഷന്മാർ 11,420
സ്ത്രീകൾ 11,528
ജനസാന്ദ്രത 1083
സ്ത്രീ : പുരുഷ അനുപാതം 1010
സാക്ഷരത 91.59%

അവലംബം[തിരുത്തുക]

  1. http://lsgkerala.gov.in/election/candidateDetails.php?year=2015&lb=919&ln=ml[പ്രവർത്തിക്കാത്ത കണ്ണി]