പെരുമണ്ണ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Puthiyedath Krishna Temple, Perumanna
കോഴിക്കോട് പെരുമണ്ണയിലെ വിഷ്ണു ക്ഷേത്രം (1901)

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിലാണ് 13.45 ച.കി.മീ വിസ്തീർണ്ണമുള്ള പെരുമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ഒളവണ്ണ, വാഴയൂർ(മലപ്പുറം ജില്ല) പഞ്ചായത്തുകൾ
  • വടക്ക് -കോഴിക്കോട് കോർപ്പറേഷൻ, കുന്ദമംഗലം, പെരുവയൽ പഞ്ചായത്തുകൾ എന്നിവ
  • കിഴക്ക് - പെരുവയൽ, വാഴയൂർ(മലപ്പുറം ജില്ല) പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ഒളവണ്ണ പഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ എന്നിവ

വാർഡുകൾ[തിരുത്തുക]

1.പയ്യടിമേത്തൽ 2.പയ്യടിത്താഴം 3.പറക്കോട്ടുതാഴം 4.പെരുമണ്ണ നോർത്ത് 5. അറത്തിൽ പറമ്പ് (ചെനപ്പാറക്കുന്ന്) 6.പെരുമൻപുറ 7.തയ്യിൽത്താഴം 8.പാറമ്മൽ 9.നെരാടുക്കുന്നു 10.വെള്ളായിക്കോഡ് 11.പെരുമണ്ണ സൗത്ത് 12.പാറക്കണ്ടം 13.പുത്തൂർമഠം 14.ഇല്ലതുതാഴം 15.വള്ളിക്കുന്ന് 16.അമ്പിലോളി 17.പാറക്കുളം 18.നെടുമ്പരമ്പ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് കുന്ദമംഗലം
വിസ്തീര്ണ്ണം 13.45 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 40465
പുരുഷന്മാർ 20447
സ്ത്രീകൾ 20018
ജനസാന്ദ്രത 2388
സ്ത്രീ : പുരുഷ അനുപാതം 1021
സാക്ഷരത 94%

അവലംബം[തിരുത്തുക]