Jump to content

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലാണ് 79.22 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോഴിക്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കടലുണ്ടി ഗ്രാമപഞ്ചായത്ത്
  2. ഒളവണ്ണ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോഴിക്കോട്
താലൂക്ക് കോഴിക്കോട്
വിസ്തീര്ണ്ണം 79.22 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 256,796
പുരുഷന്മാർ 126,880
സ്ത്രീകൾ 129,916
ജനസാന്ദ്രത 3242
സ്ത്രീ : പുരുഷ അനുപാതം 1024
സാക്ഷരത 92.06%

വിലാസം

[തിരുത്തുക]

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
ഗുരുവായൂരപ്പൻ‍‍‍ കോളേജ് - 673014
ഫോൺ : 0495 2430799
ഇമെയിൽ‍‍‍ : bdokkdblock@gmail.com

അവലംബം

[തിരുത്തുക]