കൊയിലാണ്ടി നഗരസഭ
ദൃശ്യരൂപം
ചെയർമാൻ അഡ്വ.കെ.സത്യൻ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കൊയിലാണ്ടി നഗരസഭ. 25.09 ച.കി വിസ്തീർണ്ണമുള്ള നഗരസഭയിൽ 44 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]വടക്ക്: മുടാടി പഞ്ചായത്ത്, കിഴക്ക്: അകലാപ്പുഴ, തെക്ക്: ചെങ്ങോട്ടുകാവ് പഞ്ചായത്ത്, പടിഞ്ഞാറ്: അറബിക്കടൽ എന്നിവയാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ.
അവലംബം
[തിരുത്തുക]- http://www.quilandymunicipality.in/ Archived 2012-03-26 at the Wayback Machine.