ഉള്ളടക്കത്തിലേക്ക് പോവുക

ബേപ്പൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
29
ബേപ്പൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം191152 (2016)
നിലവിലെ അംഗംപി.എ. മുഹമ്മദ് റിയാസ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ , ചെറുവണ്ണൂർ-നല്ലളം, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബേപ്പൂർ നിയമസഭാമണ്ഡലം[1]. പി.എ. മുഹമ്മദ് റിയാസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) ആണ്‌ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

Map
ബേപ്പൂർ നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ , ചെറുവണ്ണൂർ-നല്ലളം, ഒളവണ്ണ, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ബേപ്പൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ

[തിരുത്തുക]
  • 2001 - 2006 വി.കെ.സി. മമ്മദ് കോയ. [7]
  • 1982-1987 കെ. മൂസക്കുട്ടി. [11]
  • 1980-1982 എൻ.പി. മൊയ്തീൻ. [12]
  • 1977-1979 എൻ.പി. മൊയ്തീൻ. [13]
  • 1970 - 1977 കെ. ചാത്തുണ്ണി . [14]
  • 1967 - 1970 കെ. ചാത്തുണ്ണി. [15]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2006 [16] 188865135305എളമരം കരീം - CPM60027ഉമ്മർ പാണ്ടികശാല MUL50180കെ. പി. ശ്രീശൻ - BJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [17]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2001135.8574.90വി.കെ.സി. മമ്മദ് കോയ46.12CPMഎം.സി. മായിൻ ഹാജി42.39MUL
1996129.4672.81ടി. കെ. ഹംസ48.67CPMഉമ്മർ പാണ്ടികശാല39.20MUL
1991129.7776.52ടി. കെ. ഹംസ52.10CPMകെ. മാധവൻ കുട്ടി47.20IND
1987106.6582.94ടി. കെ. ഹംസ44.86CPMഅബ്ദുറഹിമാൻ37.94MUL
198276.5473.95കെ. മൂസക്കുട്ടി49.53CPMപി. സുരേസ്വരൻ38.23INC
198080.1877.31എൻ.പി. മൊയ്തീൻ54.30INC(U)എൻ. കെ. അബ്ദുള്ള കോയ45.15MUL
197770.4083.09എൻ.പി. മൊയ്തീൻ51.60INCകെ. ചാത്തുണ്ണി48.40CPM

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. കേരള നിയമസഭ മെംബർമാർ: എളമരം കരീം ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  3. മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  4. http://www.niyamasabha.org/codes/members.htm
  5. http://www.niyamasabha.org/codes/mem_1_13.htm
  6. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -ബേപ്പൂർ ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  7. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  8. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  9. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  10. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  11. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  12. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  13. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  14. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  15. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  16. സൈബർ ജേണലിസ്റ്റ് Archived 2006-10-22 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: ബേപ്പൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  17. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] ബേപ്പൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
    "https://ml.wikipedia.org/w/index.php?title=ബേപ്പൂർ_നിയമസഭാമണ്ഡലം&oldid=4094666" എന്ന താളിൽനിന്ന് ശേഖരിച്ചത്