കാക്കൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കാക്കൂർ ഗ്രാമപഞ്ചായത്ത് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് |
ജനസംഖ്യ | 19,358 (2001—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | 1045 ♂/♀ |
സാക്ഷരത | 92.64% |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | http://lsgkerala.in/kakkurpanchayat/ |
Coordinates: 11°14′N 76°29′E / 11.23°N 76.49°E കോഴിക്കോട് ജില്ലയിൽ, കോഴിക്കോട് താലൂക്കിൽ, ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 20.36 ചതുരശ്രകിലോമീറ്റർ. അതിരുകൾ വടക്കുഭാഗത്ത് നന്മണ്ട, ഉണ്ണികുളം, നരിക്കുനി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നരിക്കുനി പഞ്ചായത്തും, തെക്കുഭാഗത്ത് ചേളന്നൂർ, മടവൂർ, നരിക്കുനി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തലക്കുളത്തൂർ, നന്മണ്ട, ചേളന്നൂർ പഞ്ചായത്തുകളുമാണ്.
2001 ലെ സെസ്‌സസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 19358 ഉം സാക്ഷരത 92.64 ശതമാനവുമാണ്.