പനങ്ങാട് ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കോഴിക്കോട് ജില്ലയിലെ, താമരശ്ശേരി താലൂക്കിൽ, ബാലുശ്ശേരി ബ്ളോക്കിലാണ് 46.96 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പനങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - ബാലുശ്ശേരി, നന്മണ്ട, ഉണ്ണികുളം പഞ്ചായത്തുകൾ
- വടക്ക് -കോട്ടൂർ, കൂരാച്ചുണ്ട് പഞ്ചായത്തുകൾ
- കിഴക്ക് - കട്ടിപ്പാറ, ഉണ്ണികുളം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - നന്മണ്ട, ബാലുശ്ശേരി, കോട്ടൂർ പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കോഴിക്കോട് |
ബ്ലോക്ക് | ബാലുശ്ശേരി |
വിസ്തീര്ണ്ണം | 46.96 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30,339 |
പുരുഷന്മാർ | 14,990 |
സ്ത്രീകൾ | 15,349 |
ജനസാന്ദ്രത | 646 |
സ്ത്രീ : പുരുഷ അനുപാതം | 1024 |
സാക്ഷരത | 91.44% |
അവലംബം[തിരുത്തുക]
![]() |
കോഴിക്കോട് ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
- http://lsgkerala.in/panangadpanchayat
- Census data 2001