പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലാണ് 90.59 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഞ്ചു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന് 12 ഡിവിഷനുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. ആലംകോട് ഗ്രാമപഞ്ചായത്ത്
  2. മാറഞ്ചേരി ഗ്രാമപഞ്ചായത്ത്
  3. നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
  4. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
  5. വെളിയംകോട് ഗ്രാമപഞ്ചായത്ത്

വിലാസം[തിരുത്തുക]

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
പെരുമ്പടപ്പ് - 679580
ഫോൺ‍ : 0494 2670274
ഇമെയിൽ‍‍‍ : bdoperumpadappa@gmail.com

അവലംബം[തിരുത്തുക]