എടപ്പറ്റ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
എടപ്പറ്റ | |
---|---|
ഗ്രാമം | |
Coordinates: 11°04′53″N 76°17′32″E / 11.081496°N 76.292337°ECoordinates: 11°04′53″N 76°17′32″E / 11.081496°N 76.292337°E, | |
Country | ![]() |
State | കേരളം |
District | മലപ്പുറം |
ജനസംഖ്യ (2001) | |
• ആകെ | 16,897 |
Languages | |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 679326 |
വാഹന റെജിസ്ട്രേഷൻ | KL- |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, പെരിന്തൽമണ്ണ ബ്ളോക്കിലാണ് 25.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എടപ്പറ്റ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടപ്പറ്റ ഗ്രാമപഞ്ചായത്ത് 1962-ലാണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.
അതിരുകൾ[തിരുത്തുക]
- വടക്ക് കരുവാരകുണ്ട്, തുവ്വൂര്, പാണ്ടിക്കാട് പഞ്ചായത്തുകളും
- കിഴക്ക് കരുവാരകുണ്ട് പഞ്ചായത്തും, പാലക്കാട് ജില്ലയിലെ അലനല്ലൂര് പഞ്ചായത്തും,
- തെക്ക് മേലാറ്റൂര് പഞ്ചായത്തും, പാലക്കാട് ജില്ലയിലെ അലനല്ലൂര് പഞ്ചായത്തും,
- പടിഞ്ഞാറ് കീഴാറ്റൂര്, പാണ്ടിക്കാട് പഞ്ചായത്തുകളുമാണ്
വാർഡുകൾ[തിരുത്തുക]
- രാമൻ തിരുത്തി
- എടപ്പറ്റ
- പുല്ലാനിക്കാട്
- ഏപ്പിക്കാട്
- അമ്പാഴപ്പറമ്പ്
- പുന്നക്കൽ ചോല
- പുളിയക്കോട്
- മൂനാടി
- ആഞ്ഞിലങ്ങാടി
- ചേരിപ്പറമ്പ്
- വെളളിയഞ്ചേരി
- പുല്ലുപറമ്പ്
- പാതിരിക്കോട്
- കൊമ്പംകല്ല്
- പെഴുംതറ
പഞ്ചായത്ത് പ്രസിഡന്റുമാരുടെ പേരുവിവരം[തിരുത്തുക]
- വി.സി.നാരായണപണിക്കര്
- കെ.ഭാസ്കരന് നായര്
- ഇ.കോയഹാജി
- എം.കെ.അലി
- കെ.കബീര്
- സി.ടി.ഇബ്രാഹിം
- എ.പ്രഭാവതി
- ടി.ജെ.മറിയക്കുട്ടി
- ജോർജ്ജ് മാത്യൂ
- എൻപി തനൂജ
- ചാലില് ഫാത്തിമ
- വലിയാട്ടിൽ സഫിയ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | മലപ്പുറം |
ബ്ലോക്ക് | കാളികാവ് |
വിസ്തീര്ണ്ണം | 25.77 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,897 |
പുരുഷന്മാർ | 8,228 |
സ്ത്രീകൾ | 8,669 |
ജനസാന്ദ്രത | 656 |
സ്ത്രീ : പുരുഷ അനുപാതം | 1054 |
സാക്ഷരത | 84% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/edappattapanchayat
- Census data 2001