പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലാണ് 11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ളാരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളുണ്ട്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - എടരിക്കോട് പഞ്ചായത്ത്
 • പടിഞ്ഞാറ് – ഒഴൂർ, തെന്നല പഞ്ചായത്തുകൾ
 • തെക്ക്‌ - പൊന്മുണ്ടം പഞ്ചായത്ത്
 • വടക്ക് – തെന്നല, എടരിക്കോട് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. പെരുമണ്ണ നോർത്ത്
 2. കോഴിച്ചെന
 3. ചെനപ്പുറം
 4. പാലച്ചിറമാട്
 5. കഞ്ഞിക്കുഴിങ്ങര
 6. ക്ലാരി സൗത്ത്
 7. മൂച്ചിക്കൽ
 8. കറുകത്താണി
 9. കഴുങ്ങിലപ്പടി
 10. പുത്തൂർ
 11. കുന്നത്തിയിൽ
 12. ക്ലാരി ഓട്ടുപാറപ്പുറം
 13. ചോലമാട്ടുപുറം
 14. ചെട്ടിയാംകിണർ
 15. കിഴക്കിനിത്തറ
 16. പെരുമണ്ണ സൗത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് തിരൂരങ്ങാടി
വിസ്തീര്ണ്ണം 11.84 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,039
പുരുഷന്മാർ 10,770
സ്ത്രീകൾ 11,269
ജനസാന്ദ്രത 1861
സ്ത്രീ : പുരുഷ അനുപാതം 1046
സാക്ഷരത 72%

അവലംബം[തിരുത്തുക]