വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
മലപ്പുറം ജില്ലയിൽ ഏറനാട്, നിലമ്പൂർ താലൂക്കുകളിലായാണ് 565.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വണ്ടൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1957-ലാണ് വണ്ടൂർ ബ്ലോക്ക് നിലവിൽ വന്നത്
അതിരുകൾ
[തിരുത്തുക]- കിഴക്ക് - നിലമ്പൂർ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവ
- പടിഞ്ഞാറ് - അരീക്കോട് ബ്ലോക്ക്
- വടക്ക് - അരീക്കോട്, നിലമ്പൂർ ബ്ലോക്കുകൾ
- തെക്ക് - പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബ്ലോക്കുകളും, മഞ്ചേരി മുനിസിപ്പാലിറ്റിയും
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- മമ്പാട് ഗ്രാമപഞ്ചായത്ത്
- പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
- പോരൂർ ഗ്രാമപഞ്ചായത്ത്
- തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
- തിരുവാലി ഗ്രാമപഞ്ചായത്ത്
- വണ്ടൂർ ഗ്രാമപഞ്ചായത്ത്
മെമ്പർമാർ
[തിരുത്തുക]▪️വെള്ളുവങ്ങാട് ഡിവിഷൻ - സുനിൽകുമാർ - IUML
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
താലൂക്ക് | ഏറനാട്, നിലമ്പൂർ |
വിസ്തീര്ണ്ണം | 565.97 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 249,374 |
പുരുഷന്മാർ | 122,364 |
സ്ത്രീകൾ | 127,010 |
ജനസാന്ദ്രത | 441 |
സ്ത്രീ : പുരുഷ അനുപാതം | 1038 |
സാക്ഷരത | 88.48% |
വിലാസം
[തിരുത്തുക]വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്
വണ്ടൂർ - 679342
ഫോൺ : 04931 247074
ഇമെയിൽ : bdowan@bsnl.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/wandoorblock Archived 2013-11-30 at the Wayback Machine.
- Census data 2001