കരിപ്പൂർ
Jump to navigation
Jump to search
കരിപ്പൂർ | |
---|---|
എയർപോർട്ട് വില്ലേജ് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
Languages | |
• Official | Malayalam, English |
Time zone | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-10 ,KL-80 |
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കരിപ്പൂർ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രശസ്തമാണ് കരിപ്പൂർ. വടക്കൻ കേരളത്തിലെ ജനങ്ങളുടെ വ്യോമ സഞ്ചാര ആവശ്യങ്ങൾ കരിപ്പൂർ വിമാനത്താവളം നിറവേറ്റുന്നു. മഞ്ചേരിയിൽ നിന്ന് 28Km, കൊണ്ടോട്ടി യിൽ നിന്ന് 2Km,കോഴിക്കോട് നിന്ന് 25Km അകലെയാണ് കരിപ്പൂർ.
![]() |
വിക്കിമീഡിയ കോമൺസിലെ Karipur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |