ചെറുപുത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെറുപുത്തൂർ
ഗ്രാമം
ചെറുപുത്തൂർ is located in Kerala
ചെറുപുത്തൂർ
Location in Kerala
Coordinates: 11°08′41″N 76°02′26″E / 11.1448042°N 76.0406414°E / 11.1448042; 76.0406414Coordinates: 11°08′41″N 76°02′26″E / 11.1448042°N 76.0406414°E / 11.1448042; 76.0406414
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
ലോക്‌സഭാ മണ്ഡലം മലപ്പുറം
നിയമസഭാമണ്ഡലം മലപ്പുറം
ഗ്രാമപഞ്ചായത്ത്‌ പുൽപ്പറ്റ
സമയമേഖലUTC+5:30
പിൻകോഡ്‌
673642
Area code(s)91-483-277
വാഹന റെജിസ്ട്രേഷൻKL-10
വെബ്സൈറ്റ്http://cheruputhoor.blogspot.in

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെറുപുത്തൂർ.[1] പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന മോങ്ങത്ത് നിന്നും ഒന്നര കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ‍ മാത്രമേയുള്ളു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  1. എ.എം.എൽ.പി. സ്കൂൾ ചെറുപുത്തൂർ

മാതൃകാ ഹോമിയോ ഡിസ്‌പെൻസറി[തിരുത്തുക]

പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് മാതൃകാ ഹോമിയോ ഡിസ്‌പെൻസറി ചെറുപുത്തൂരിലാണ് സ്ഥിതി ചെയ്യുന്നത്.[2]

ആരാധനാലയങ്ങൾ[തിരുത്തുക]

  1. മസ്ജിദുൽ ജാമിഅ
  2. മസ്ജിദുൽ ഹുദ

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുപുത്തൂർ&oldid=3509791" എന്ന താളിൽനിന്ന് ശേഖരിച്ചത്