പൂക്കളത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് പൂക്കളത്തൂർ. പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് ആണിത്.ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് റോഡുമാർഗം തെക്കോട്ട് ഏകദേശം 16 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • സി എച്ച് എം എച്ച് എസ് എസ് പൂക്കൊളത്തൂർ

ആരാധാനാലയങ്ങൾ[തിരുത്തുക]

അമ്പലങ്ങൾ[തിരുത്തുക]

പള്ളികൾ[തിരുത്തുക]

  • പൂക്കൊളത്തൂർ ജുമാ മസ്ജിദ്


ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂക്കളത്തൂർ&oldid=3943793" എന്ന താളിൽനിന്ന് ശേഖരിച്ചത്