നാലകത്ത് സൂപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാലകത്ത് സൂപ്പി
Personal details
Born (1946-08-15) ഓഗസ്റ്റ് 15, 1946 (പ്രായം 73 വയസ്സ്)[1]
താഴേക്കോട്, പെരിന്തൽമണ്ണ
Nationalityഇന്ത്യ ഭാരതീയൻ
Political partyഐ.യു.എം.എൽ.
Spouse(s)റജിന സൂപ്പി
Childrenഒരു മകനും ഒരു മകളും

കേരളത്തിലെ മുൻ വിദ്യാഭ്യാസമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമാണ് നാലകത്ത് സൂപ്പി (ജനനം: 1946 ഓഗസ്റ്റ് 15). 6 മുതൽ 11 വരെയുള്ള കേരള നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു[2].

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m85.htm
  2. http://www.niyamasabha.org/codes/members/m644.htm


"https://ml.wikipedia.org/w/index.php?title=നാലകത്ത്_സൂപ്പി&oldid=1765657" എന്ന താളിൽനിന്ന് ശേഖരിച്ചത്