ഇ.ടി. മുഹമ്മദ് ബഷീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇ.ടി. മുഹമ്മദ് ബഷീർ


Member of Indian Parliament
നിയോജക മണ്ഡലം പൊന്നാനി
ജനനം (1946-07-01) ജൂലൈ 1, 1946 (72 വയസ്സ്)
രാഷ്ട്രീയപ്പാർട്ടി
ഐ യു എം എൽ
ജീവിത പങ്കാളി(കൾ)ശ്രീമതി റുക്കിയാ ബഷീർ
വെബ്സൈറ്റ്http://164.100.47.132/LssNew/Members/homepage.aspx?mpsno=4561

പതിനാറാം ലോകസഭയിൽ പൊന്നാനി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ ഇ.ടി. മുഹമ്മദ് ബഷീർ‍ (ജനനം: ജൂൺ 1, 1946 - ). ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗമായ ഇദ്ദേഹം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 (ഉപതെരഞ്ഞെടുപ്പ് ), 1991, 1996 , 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1].പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പൊന്നാനി ലോകസഭാമണ്ഡലത്തിൽ നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം എരഞ്ഞിക്കൽ തലാപ്പിൽ മൂസ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനായി 1946 ജൂലൈ ഒന്നിന് ജനനം.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 പൊന്നാനി ലോകസഭാമണ്ഡലം ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ്, യു.ഡി.എഫ് വി. അബ്ദുറഹ്മാൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "Fifteenth Lok Sabha Members Bioprofile" (ഭാഷ: English). Lok Sabha. ശേഖരിച്ചത്: മേയ് 27, 2010.CS1 maint: Unrecognized language (link)
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ


"https://ml.wikipedia.org/w/index.php?title=ഇ.ടി._മുഹമ്മദ്_ബഷീർ&oldid=2899568" എന്ന താളിൽനിന്ന് ശേഖരിച്ചത്