പി.പി. അബ്ദുള്ളക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. പി. അബ്ദുള്ളക്കുട്ടി

തിരൂർ വെട്ടം സ്വദേശി. 69 വയസ്. കഴിഞ്ഞതവണ ഇ ടി മുഹമ്മദ് ബഷീറിനെ തോൽപ്പിച്ച് എംഎൽഎ ആയി. കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമാണ്. വെട്ടം പഞ്ചായത്ത് പ്രസിഡന്റ്, സിപിഐ എം തിരൂർ ഏരിയ സെക്രട്ടറി, കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.പി._അബ്ദുള്ളക്കുട്ടി&oldid=3424874" എന്ന താളിൽനിന്ന് ശേഖരിച്ചത്