മുല്ലപ്പള്ളി രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുല്ലപ്പള്ളി രാമചന്ദ്രൻ


മുൻ‌ഗാമി പി. സതീദേവി
നിയോജക മണ്ഡലം വടകര
ജനനം (1944-11-07) 7 നവംബർ 1944 (വയസ്സ് 74)
ചോമ്പാല, കോഴിക്കോട്, കേരളം
ഭവനം ചോമ്പാല
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
മതം ഹിന്ദു
ജീവിത പങ്കാളി(കൾ) ഉഷ രാമചന്ദ്രൻ
കുട്ടി(കൾ) 1 മകൾ

പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും[1], വടകര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും, ആണ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം 1984 മുതൽ 1998 വരെ കണ്ണൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭാംഗമായിട്ടുണ്ട്[2][3].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 വടകര ലോകസഭാമണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് എ.എൻ. ഷംസീർ സി.പി.എം., എൽ.ഡി.എഫ്.
2009 വടകര ലോകസഭാമണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് പി. സതീദേവി സി.പി.എം., എൽ.ഡി.എഫ്.
1980 വടകര ലോകസഭാമണ്ഡലം കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് (അരസ്) മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.)

അവലംബം[തിരുത്തുക]

  1. "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു". മാതൃഭൂമി. മേയ് 28, 2009. Retrieved മേയ് 28, 2009. 
  2. http://keralaassembly.org/lok/poll.php4?year=1998&no=2
  3. "Fifteenth Lok Sabha Members Bioprofile" (English ഭാഷയിൽ). Lok Sabha. Retrieved മേയ് 28 2010.  Check date values in: |accessdate= (help)



പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ


പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ