പി.ടി. തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.ടി. തോമസ്
P T THOMAS .jpg
ലോക്സഭാംഗം
ഔദ്യോഗിക കാലം
മേയ് 22 2009 – മേയ് 18 2014
മുൻഗാമിഫ്രാൻസിസ് ജോർജ്ജ്
പിൻഗാമിജോയ്‌സ് ജോർജ്
മണ്ഡലംഇടുക്കി
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 20 2016
മുൻഗാമിബെന്നി ബെഹനാൻ
മണ്ഡലംതൃക്കാക്കര
ഔദ്യോഗിക കാലം
മേയ് 16 2001 – മേയ് 12 2006
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമിപി.ജെ. ജോസഫ്
മണ്ഡലംതൊടുപുഴ
ഔദ്യോഗിക കാലം
ജൂൺ 21 1991 – മേയ് 14 1996
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമിപി.ജെ. ജോസഫ്
മണ്ഡലംതൊടുപുഴ
വ്യക്തിഗത വിവരണം
ജനനം (1950-10-15) ഒക്ടോബർ 15, 1950  (69 വയസ്സ്)
കോട്ടയം
രാഷ്ട്രീയ പാർട്ടികോൺഗ്രസ്
പങ്കാളിഉമ തോമസ്
മക്കൾരണ്ട് മകൻ
അമ്മഅന്നമ്മ തോമസ്
അച്ഛൻതോമസ് പുതിയപറമ്പിൽ
വസതിപാലാരിവട്ടം
വെബ്സൈറ്റ്www.ptthomas.in
As of ഓഗസ്റ്റ് 17, 2020
ഉറവിടം: ലോക്സഭ

കേരള നിയമസഭയിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് പി.ടി. തോമസ്‍ (ജനനം: ഡിസംബർ 12, 1950 - ). പതിനഞ്ചാം ലോക്‌സഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തിൽ നിന്നും അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് [1]. ഒമ്പതാം നിയമസഭയിലും, പതിനൊന്നാം നിയമസഭയിലേക്കും തൊടുപുഴയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1].

ജീവ ചരിത്രം[തിരുത്തുക]

പുതിയ പറമ്പിൽ തോമസ്‌ അന്നമ്മ തോമസ്‌ ദമ്പതികളുടെ മകനായി 1950 ഡിസംബർ 12 ഇടുക്കിയിലാണ് ഇദേഹത്തിൻറെ ജനനം. വീടിനടുത്തുള്ള സരസ്വതി ക്ഷേത്രത്തിൽ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചു. അക്കാലത്ത് കിലോമീറ്റർ നടന്നാണ് പഠനത്തിൽ താല്പര്യമുള്ളവർ വിദ്യാലയത്തിൽ പോയിരുന്നത്. പി.ടി തോമസും ആ വഴിയെ നീങ്ങി. st. ജോർജ് സ്കൂൾ പറത്തോട് ഇടുക്കി, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം,

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 തൃക്കാക്കര നിയമസഭാമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്റ്റ്യൻ പോൾ സ്വതന്ത്രൻ, എൽ.ഡി.എഫ്
2009 ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഫ്രാൻസിസ് ജോർജ്ജ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
2006 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 തൊടുപുഴ നിയമസഭാമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
1996 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Fifteenth Lok Sabha Members Bioprofile" (ഭാഷ: ഇംഗ്ലീഷ്). Lok Sabha. ശേഖരിച്ചത് ഓഗസ്റ്റ് 17, 2020.
  2. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=പി.ടി._തോമസ്&oldid=3424494" എന്ന താളിൽനിന്ന് ശേഖരിച്ചത്