കെ.എൻ. ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ വൈപ്പിൻ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് കെ.എൻ. ഉണ്ണികൃഷ്ണൻ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ദീപക് ജോയിയെ 8,201 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.എൻ. ഉണ്ണികൃഷ്ണൻ നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=കെ.എൻ._ഉണ്ണികൃഷ്ണൻ&oldid=3553706" എന്ന താളിൽനിന്ന് ശേഖരിച്ചത്