കെ. ശാന്തകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ കോങ്ങാട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകയുമാണ് കെ. ശാന്തകുമാരി. 2021-ലെ തിരഞ്ഞെടുപ്പിൽ മുസ്‌ലീംലീഗിലെ യു.സി. രാമനെ 27,219 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ. ശാന്തകുമാരി നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
"https://ml.wikipedia.org/w/index.php?title=കെ._ശാന്തകുമാരി&oldid=3553707" എന്ന താളിൽനിന്ന് ശേഖരിച്ചത്