വി. ശശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. ശശി
കേരളനിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ
In office
പദവിയിൽ വന്നത്
ജൂൺ 29 2016
മുൻഗാമിപാലോട് രവി
കേരളനിയമസഭയിലെ അംഗം
In office
പദവിയിൽ വന്നത്
മേയ് 14 2011
മണ്ഡലംചിറയിൻകീഴ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-05-12) മേയ് 12, 1950  (73 വയസ്സ്)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളി(കൾ)എസ്. സുമ
കുട്ടികൾഒരു മകൾ ഒരു മകൻ
മാതാപിതാക്കൾ
  • എ. വേലു (അച്ഛൻ)
  • കെ. ശാരദ (അമ്മ)
വസതി(കൾ)തിരുവനന്തപുരം
As of സെപ്റ്റംബർ 22, 2020
ഉറവിടം: നിയമസഭ

സി.പി.ഐ നേതാവും ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി. ശശി. എഞ്ചിനിയറിങ് ബിരുദധാരിയായ വി ശശി 1984ൽ ഡെപ്യൂട്ടി ഡയറക്ടറായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ഹാന്റ്‌ലൂം, ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കിൻഫ്ര എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കയർ വികസന വകുപ്പ്, ഹാൻഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽസ് എന്നിവയുടെ ഡയറക്ടറായി. കണ്ണൂർ സ്പിന്നിംഗ് മിൽ, മലപ്പുറം സ്പിന്നിംഗ് മിൽ, കുറ്റിപ്പുറം, തൃശൂർ, കൊല്ലം കൈത്തറി സഹകരണ സംഘങ്ങളുടെ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ദേവസ്വം ബോർഡ് അംഗമായിരുന്നിട്ടുണ്ട്[1].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി തൊട്ടടുത്ത എതിരാളി പാർട്ടി മൂന്നാം സ്ഥാനം പാർട്ടി
1 2016[2] ചിറയിൻകീഴ് നിയമസഭാമണ്ഡലം വി. ശശി സി.പി.ഐ. കെ.എസ്. അജിത് കുമാർ കോൺഗ്രസ് പി.പി. വാവ ബി.ജെ.പി.
2 2011[3] ചിറയിൻകീഴ് നിയമസഭാമണ്ഡലം വി. ശശി സി.പി.ഐ. കെ. വിദ്യാധരൻ കോൺഗ്രസ് അയിതൂർ സുരേന്ദ്രൻ

അവലംബം[തിരുത്തുക]

  1. "V Sasi, LDF Candidate for Chirayinkeezhu | LDF Keralam". മൂലതാളിൽ നിന്നും 2020-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-22.
  2. "Kerala Assembly Election Results in 2016". മൂലതാളിൽ നിന്നും 2020-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-22.
  3. "Kerala Assembly Election Results in 2011". മൂലതാളിൽ നിന്നും 2020-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-22.
"https://ml.wikipedia.org/w/index.php?title=വി._ശശി&oldid=3822001" എന്ന താളിൽനിന്ന് ശേഖരിച്ചത്