കൊരമ്പയിൽ അഹമ്മദ് ഹാജി
ദൃശ്യരൂപം
കൊരമ്പയിൽ അഹമ്മദ് ഹാജി | |
|---|---|
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1930 ജൂലൈ 16 |
| മരണം | 2003 മെയ് 12 |
| രാഷ്ട്രീയ കക്ഷി | മുസ്ലീംലീഗ് |
| പങ്കാളി | കെ. സൈനബ |
| കുട്ടികൾ | ഒരു പുത്രൻ |
As of September 13, 2007 | |
1930 ജൂലൈ 16നു മുഹമ്മദ് ഹാജിയുടെ പുത്രനായി മഞ്ചേരിയിൽ ജനിച്ചു. 1950 ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു. ഒട്ടനവധി സ്ഥാനമാനങ്ങൾ വഹിച്ച ഇദ്ദേഹം പാർലമെന്റംഗം, പതിനാലു വർഷം നിയമസഭാംഗം, ഡപ്യൂട്ടി സ്പീക്കർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു.
അവലംബം
[തിരുത്തുക]ഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980