എം.ജെ. സക്കറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.ജെ. സക്കറിയ
വ്യക്തിഗത വിവരണം
രാഷ്ട്രീയ പാർട്ടിമുസ്ലീം ലീഗ്

കേരളത്തിലെ മുസ്ലീം ലീഗ് നേതാവും മുൻ എം.എ.എൽ.യുമാണ് എം.ജെ. സക്കറിയ.

ജീവിതരേഖ[തിരുത്തുക]

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991 മട്ടാഞ്ചേരി നിയമസഭാമണ്ഡലം എം.ജെ. സക്കറിയ മുസ്ലീം ലീഗ്, യു.ഡി.എഫ്. ജേർസൺ കളപ്പുരയ്ക്കൽ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1987 മട്ടാഞ്ചേരി നിയമസഭാമണ്ഡലം എം.ജെ. സക്കറിയ മുസ്ലീം ലീഗ്, യു.ഡി.എഫ്. ടി.എം. മുഹമ്മദ് സി.പി.എം., എൽ.ഡി.എഫ്.
1982 മട്ടാഞ്ചേരി നിയമസഭാമണ്ഡലം കെ.എം. ഹംസ മുസ്ലീം ലീഗ് എം.ജെ. സക്കറിയ ഐ.എം.എൽ.
1980 മട്ടാഞ്ചേരി നിയമസഭാമണ്ഡലം എം.ജെ. സക്കറിയ ഐ.എം.എൽ. എ.എസ്. അബ്ദുൾ റഹിമാൻ ജെ.എൻ.പി.

കുടുംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=എം.ജെ._സക്കറിയ&oldid=3425044" എന്ന താളിൽനിന്ന് ശേഖരിച്ചത്